News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

ലോക്ക്ഡൗൺ; ദീർഘദൂര യാത്രക്കാർക്ക് ഭക്ഷണമൊരുക്കി കോൺഗ്രസ് പ്രവർത്തകർ

 ലോക്ക്ഡൗൺ; ദീർഘദൂര യാത്രക്കാർക്ക് ഭക്ഷണമൊരുക്കി കോൺഗ്രസ് പ്രവർത്തകർ

പാലക്കാട്: തൃശൂർ-പാലക്കാട് റൂട്ടിൽ മണ്ണുത്തി ദേശീയപാതയിൽ ദീർഘദൂര വാഹന യാത്രക്കാർക്ക് ഭക്ഷണവും വെള്ളവുമൊരുക്കി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. ലോക്ക്ഡൗൺ സാഹചര്യത്തിൽ ചരക്ക് ലോറികളടക്കമുള്ള വാഹനങ്ങളിലെ ഡ്രൈവർമാർക്കും സഹായികൾക്കും ഭക്ഷണവും വെള്ളവും കിട്ടാനില്ലാത്തത് ശ്രദ്ധയിൽപ്പെട്ടപ്പോഴായിരുന്നു പ്രവർത്തകർ ഭക്ഷണവുമായി ഇറങ്ങിയത്.

Facebook Comments

News Desk 4