News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

മഹാരാഷ്ട്ര; കോവിഡ് ആശുപത്രിയില്‍ തീപിടുതത്തിൽ 13 മരണം

 മഹാരാഷ്ട്ര; കോവിഡ് ആശുപത്രിയില്‍ തീപിടുതത്തിൽ 13 മരണം

മുംബൈ: മഹാരാഷ്ട്രയിലെ വീരാറിൽ ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തിൽ 13 കോവിഡ് രോ​ഗികൾ മരിച്ചു.

വിജയ് വല്ലഭ് ആശുപത്രിയിലാണ് തീ പിടുത്തമുണ്ടായത്.

പാൽഘാർ ജില്ലയിലുള്ള ഈ ആശുപത്രി കോവിഡ് ആശുപത്രിയായി പ്രവർത്തിക്കുകയായിരുന്നു.

പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. ഐ സി യുവിലുണ്ടായിരുന്ന രോ​ഗികളാണ് മരിച്ചത്.

17 രോ​ഗികളാണ് അപകടം നടക്കുമ്പോൾ ഐ സി യുവിലുണ്ടായിരുന്നത്.

ആകെ 90 രോ​ഗികളാണ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്നത്.

നിരവധി രോ​ഗികളെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Facebook Comments

News Desk 5