News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

മഹാരാഷ്ട്ര കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനാൽ മൂന്നാഴ്ചയെങ്കിലും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണം; ആരോഗ്യ മന്ത്രി രാജേഷ് തോപെ

 മഹാരാഷ്ട്ര  കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനാൽ മൂന്നാഴ്ചയെങ്കിലും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണം; ആരോഗ്യ മന്ത്രി രാജേഷ് തോപെ

NEWSNOW14: മഹാരാഷ്ട്ര  കോവിഡ് കേസുകള്‍ അതിതീവ്രമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ മൂന്നാഴ്ചയെങ്കിലും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണമെന്ന നിലപാടിലാണ് ആരോഗ്യ മന്ത്രി രാജേഷ് തോപെ.

ഇന്ന് വൈകീട്ട് മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ അധ്യക്ഷതയില്‍ ചേരുന്ന സര്‍വകക്ഷി യോഗത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമോ എന്നത് അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കും.

കോവിഡ് കേസുകള്‍ അതിതീവ്രമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ മൂന്നാഴ്ചയെങ്കിലും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണമെന്ന നിലപാടിലാണ് ആരോഗ്യ മന്ത്രി രാജേഷ് തോപെ.

ഇന്ന് വൈകീട്ട് മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ അധ്യക്ഷതയില്‍ ചേരുന്ന സര്‍വകക്ഷി യോഗത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമോ എന്നത് അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കും.

മധ്യപ്രദേശിലെ നഗര മേഖലകളിലാണ് വാരാന്ത്യ ലോക്ക് ഡൗണ്‍ തുടരുന്നത്. തിങ്കളാഴ്ച രാവിലെ ഏഴ് വരെയാണ് നിയന്ത്രണങ്ങള്‍ ഉണ്ടാകുക.

ഛത്തീസ്ഗഡിലെ റായ്പുരില്‍ ഈ മാസം 19 വരെ ലോക്ക് ഡൗണ്‍ തുടരും. കര്‍ണാടകയില്‍ ബെംഗളൂരു അടക്കം ഏഴ് നഗരങ്ങളില്‍ ഇന്ന് രാത്രി പത്ത് മുതല്‍ രാത്രികാല കര്‍ഫ്യു നിലവില്‍ വരും.

പുതുച്ചേരിയിലും നിയന്ത്രണങ്ങള്‍ കടുപ്പിക്കും. ഇന്ന് രാത്രി 11 മണിക്ക് രാത്രികാല കര്‍ഫ്യൂ ആരംഭിക്കും.

Facebook Comments

News Desk 5