News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

‘എം.ബി രാജേഷ് സഭയുടെ പൊതുവായ ശബ്ദമാകാനും, കഴിവും അനുഭവവും സമന്വയിച്ച വ്യക്തിത്വം’; മുഖ്യമന്ത്രി

 ‘എം.ബി രാജേഷ് സഭയുടെ പൊതുവായ ശബ്ദമാകാനും, കഴിവും അനുഭവവും സമന്വയിച്ച വ്യക്തിത്വം’; മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമസഭാ സ്പീക്കറായി തെരെഞ്ഞെടുക്കപ്പെട്ട എം ബി രാജേഷിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എം ബി രാജേഷ് കഴിവും അനുഭവവും സമന്വയിച്ച വ്യക്തിത്വമാണെന്നും പ്രതിപക്ഷ ബഹുമാനവും മാന്യതയും പകത്വയും ഉള്ള സമീപനമാണ് രാജേഷിന്റേതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്പീക്കറുടെ കടമ അർത്ഥപൂർണമായി നിറവേറ്റാനും സഭയുടെ പൊതുവായ ശബ്ദമാകാനും എം ബി രാജേഷിന് കഴിയട്ടെയെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ഇതിന് പ്രതിപക്ഷത്തിന്റെ പരിപൂർണ സഹകരണം ആവശ്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Facebook Comments

News Desk 4