News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

‘മെഡിക്കല്‍ കോളജില്‍ കൂടുതല്‍ ഐ സി യു കിടക്കകള്‍ ഒരുക്കണം’; കെ.ജി.എം.സി.ടി.എ

 ‘മെഡിക്കല്‍ കോളജില്‍ കൂടുതല്‍ ഐ സി യു കിടക്കകള്‍ ഒരുക്കണം’; കെ.ജി.എം.സി.ടി.എ

തിരുവനന്തപുരം: കോവിഡ് നിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ കോളജില്‍ കൂടുതല്‍ ഐ സി യു കിടക്കകള്‍ ഒരുക്കണമെന്ന് സര്‍ക്കാരിനോട് ശുപാര്‍ശയുമായി കെ ജി എം സി ടി എ(കേരള ഗവണ്മെന്റ് മെഡിക്കൽ കോളേജ് ടീച്ചേർസ് അസോസിയേഷൻ). അതിതീവ്ര ചികിത്സ വാര്‍ഡുകള്‍ താത്കാലികമായി ഒരുക്കണമെന്നും സംഘടന പറയുന്നു.

മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പരീക്ഷകള്‍ മുടങ്ങാതെ നടത്താനുള്ള സൗകര്യവുമൊരുക്കണം. സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ ക്ഷാമം പരിഹരിക്കണം. എല്ലാ മെഡിക്കല്‍ കോളജുകളിലും അധ്യാപകരുടെ ക്ഷാമം പരിഹരിക്കാനും നിര്‍ദേശമുണ്ട്.

Facebook Comments

News Desk 4