News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

ഒന്നരക്കോടി രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ; മഹാമാരി കാലത്ത് കേരളത്തിന് പിന്തുണയുമായി അമേരിക്കൻ മലയാളി കൂട്ടായ്മ ‘അല’

 ഒന്നരക്കോടി രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ; മഹാമാരി കാലത്ത് കേരളത്തിന് പിന്തുണയുമായി അമേരിക്കൻ മലയാളി കൂട്ടായ്മ ‘അല’

NEWSNOW14: കേരളത്തിലേക്ക് ഒന്നരക്കോടി രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ എത്തിച്ച് അമേരിക്കൻ മലയാളികളുടെ പുരോഗമന കലാ സാംസ്‌കാരിക കൂട്ടായ്മ അല (ആർട്ട് ലവേഴ്സ് ഓഫ് അമേരിക്ക). മഹാമാരി കാലത്തെ പിന്തുണയ്ക്ക് ആരോഗ്യവകുപ്പിന്റെ നന്ദി അറിയിക്കുന്നുവെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ആദ്യ ഘട്ടത്തിൽ 10 ലിറ്ററിന്റെ 35 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, 3500 ഫിംഗർ പൾസ് ഓക്സിമീറ്റേഴ്സ്, 1000 ഓക്സി ഫ്ലോ മീറ്റേഴ്സ്, 75000 കെഎൻ95 റെസ്പിറേറ്റേഴ്സ്, 5500 പിപിഇ കിറ്റ്സ്, 1000 നേസൽ കാനുള, 500 നോൺ ബ്രീതർ മാസ്‌ക്, 100 വെന്റിലേറ്റർ ടൂബിങ്സ്, 500 ഇൻലൈൻ സക്ഷൻ കത്തീറ്റർ തുടങ്ങിയവ വിമാനമാർഗ്ഗം ഇന്ന് കൊച്ചിയിലെത്തി.

Facebook Comments