News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കർഷക സമരം ശക്തിപ്പെടുത്താൻ നീക്കം; ബംഗാൾ മുഖ്യമന്ത്രിയുമായി ചർച്ച നടത്താൽ ഒരുങ്ങി കർഷക നേതാവ്

 കർഷക സമരം ശക്തിപ്പെടുത്താൻ നീക്കം; ബംഗാൾ മുഖ്യമന്ത്രിയുമായി ചർച്ച നടത്താൽ ഒരുങ്ങി കർഷക നേതാവ്

NEWSNOW14: കർഷക സമരത്തിന് ശക്തമാക്കാൻ പുതിയ നീക്കങ്ങളുമായി കർഷക നേതാക്കൾ. കഴിഞ്ഞ 7 മാസങ്ങളായി തുടരുന്ന. പുതിയ സമര രീതികളെ കുറിച്ച് ചർച്ച ചെയ്യുന്നതിന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്ത് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായി കൂടിക്കാഴ്ച നടത്തും. ഈ മാസം 9 നാണ് കൂടിക്കാഴ്ച.

ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി തൃണമൂൽ കോൺഗ്രസിന്റെ പ്രചരണത്തിന് രാകേഷ് ടികായത് ബംഗാളിലെത്തിയിരുന്നു. കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമ ഭേദഗതികൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് 2020 നവംബറിലാണ് കർഷക സംഘടനകൾ സമരം തുടങ്ങിയത്. ഇതിനിടെ കേന്ദ്രവും കർഷകരുമായി ഇതുവരെ 11 തവണ ചർച്ചകൾ നടന്നിട്ടുണ്ട്. അതേസമയം കർഷക ബിൽ പൂർണ്ണമായും പിൻവലിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കേന്ദ്രം.

Facebook Comments

News Desk 4