News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

മുട്ടിൽ വനം കൊള്ള; വിവാദങ്ങൾക്കിടയിൽ കെ.സുരേന്ദ്രൻ ഡൽഹിയിൽ

 മുട്ടിൽ വനം കൊള്ള; വിവാദങ്ങൾക്കിടയിൽ കെ.സുരേന്ദ്രൻ ഡൽഹിയിൽ

തൃശ്ശൂർ: കൊടക്കര കള്ളപ്പണ കേസ് അടക്കമുള്ള ആരോപണങ്ങൾ വയനാട് മുട്ടിൽ വനം കൊള്ളയെ മുൻ നിർത്തി പ്രതിരോധിക്കാൻ ബി ജെ പി.

മുട്ടിൽ വനംകൊള്ള കേസിൽ കേന്ദ്ര ഇടപെടൽ നടത്താൻ ഡൽഹിയിലെത്തിയ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ കേന്ദ്ര വനം- പരിസ്ഥിതി മന്ത്രി പ്രകാശ് ജാവേദ്ക്കറുമായി കൂടിക്കാഴ്ച നടത്തും. മുട്ടിൽ മരം കൊള്ള വിഷയത്തിൽ കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെട്ടാകും കൂടിക്കാഴ്ച.

Facebook Comments

News Desk 4