News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

ന്യൂയോർക്ക് വെടിവയ്പ്പ്; മൂന്നുപേർക്ക് പരുക്ക്

 ന്യൂയോർക്ക് വെടിവയ്പ്പ്; മൂന്നുപേർക്ക് പരുക്ക്

NEWSNOW14: ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയർ വെടിവയ്പ്പിൽ മൂന്നുപേർക്ക് പരിക്കേറ്റു. ടൈംസ് സ്‌ക്വയർ പരിസരത്ത് ആളുകൾ തമ്മിലുണ്ടായ തർക്കമാണ് വെടിവയ്പ്പിന് കാരണമെന്ന് പോലീസ് അറിയിച്ചു. പരിക്കേറ്റനാലുവയസുകാരി ഉൾപ്പെടെ ചികിത്സയിലാണ്.

അക്രമികളെ കുറിച്ചുള്ള തെളിവുകൾ കിട്ടിയെന്നും അന്വേഷണം നടത്തി വരികയാണെന്നും പോലീസ് വ്യക്തമാക്കി. പരുക്കേറ്റവർ അക്രമകാരികളുമായി ബന്ധമുള്ളവരല്ല. വെടിവയ്പ്പിനെ ന്യൂയോർക്ക് സിറ്റി മേയർ അപലപിച്ചു.

Facebook Comments

News Desk 4