News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

‘കോവിഡ് വൈറസ് ഇന്ത്യൻ വകഭേദമെന്ന വാർത്ത വസ്തുതപരമല്ല’; കേന്ദ്ര സർക്കാർ

 ‘കോവിഡ് വൈറസ് ഇന്ത്യൻ വകഭേദമെന്ന വാർത്ത വസ്തുതപരമല്ല’; കേന്ദ്ര സർക്കാർ

NEWSNOW14: ലോകാരോഗ്യ സംഘടനയുടെ ഒരു രേഖകളിലും ‘ഇന്ത്യൻ വേരിയന്റ്’ എന്ന വൈറസ് വിഭാഗമില്ലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ. ബി 1.617 എന്ന വകഭേദത്തിന് കോവിഡ് വൈറസ് ഇന്ത്യൻ വകഭേദമെന്ന വാർത്ത വസ്തുതാവിരുദ്ധമാണെന്നും സംഘടന ഇന്ത്യൻ വേരിയെന്റ് എന്ന് ഒരിടത്തും പറയുന്നില്ലെന്നും ഒദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. ഇന്ത്യയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ അപകീർത്തിപെടുത്തുക എന്ന ഉദ്ദേശമാണ് ഇന്ത്യൻ വകഭേദം എന്ന പ്രയോഗത്തിന് പിന്നിലെന്ന് കേന്ദ്രത്തിന്റെ വാദം.

Facebook Comments

News Desk 4