News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

‘ഓൺലൈൻ മദ്യവിൽപ്പന ഉടൻ ഇല്ല, കോവിഡ് വ്യാപനം തടയുന്നതിന് പ്രഥമ പരിഗണന’; എക്സൈസ് വകുപ്പ്

 ‘ഓൺലൈൻ മദ്യവിൽപ്പന ഉടൻ ഇല്ല, കോവിഡ് വ്യാപനം തടയുന്നതിന് പ്രഥമ പരിഗണന’; എക്സൈസ് വകുപ്പ്

തിരുവനന്തപുരം: ഓൺലൈൻ മദ്യവിൽപ്പനയിൽ തീരുമാനമെടുത്തിട്ടില്ലെന്നും നിലവിൽ ഒരു ബദൽ മാർഗവും ആലോചനയിലില്ലെന്നും വ്യക്തമാക്കി എക്സൈസ് വകുപ്പ്.

ആപ്പ് ഉൾപ്പെടെ ഒന്നും പരിഗണനയില്ലെന്നും കോവിഡ് വ്യാപനം തടയുന്നതിനാണ് പ്രഥമ പരിഗണനയെന്നും എക്സൈസ് വകുപ്പ് വ്യക്തമാക്കി.

സംസ്ഥാനത്ത് കോവഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലെ കർശന നിയന്ത്രണങ്ങളുടെ ഭാഗമായി ബാറുകൾ അടച്ചിരുന്നു. ബാറുകൾക്ക് പുറമെ ബിവറേജസ് ഔട്ട്ലെറ്റുകൾക്കും പ്രവർത്തിക്കാൻ അനുമതിയില്ല.

Facebook Comments