News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

അമിത ജോലിഭാരം; ഡൽഹിയിൽ നഴ്‌സുമാരുടെ പ്രതിഷേധം

 അമിത ജോലിഭാരം; ഡൽഹിയിൽ നഴ്‌സുമാരുടെ പ്രതിഷേധം

ഡൽഹി: നഴ്‌സസ് ദിനത്തിലും ഡൽഹി ജി ടി ബി ആശുപത്രിയിലെ നഴ്‌സുമാർ പ്രതിഷേധത്തിൽ. കോവിഡ് ഡ്യൂട്ടിയിൽ അമിത ജോലിഭാരവും തെറ്റായ ഷിഫ്റ്റിങ്ങും സ്റ്റാഫില്ലാത്തതുമാണ് പ്രതിഷേധത്തിന് കാരണം.

കോവിഡിന്റെ ഒന്നാം തരംഗം ഉണ്ടായ സമയത്ത് തന്നെ അമിതമായ ജോലിഭാരവും ജീവനക്കാരുടെ അഭാവവും ചൂണ്ടിക്കാണിച്ചിരുന്നു. ഡ്യൂട്ടിയിലില്ലാത്ത നഴ്‌സുമാർ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് പ്രതിഷേധം നടത്തിയത്. ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കാത്ത രീതിയിലായിരുന്നു പ്രതിഷേധം.

Facebook Comments

News Desk 4