News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

സംസ്ഥാനത്ത് 100 കടന്ന് പെട്രോൾ വില; ഇന്ധനവിലയിൽ വീണ്ടും വർധനവ്

 സംസ്ഥാനത്ത് 100 കടന്ന് പെട്രോൾ വില; ഇന്ധനവിലയിൽ വീണ്ടും വർധനവ്

ഡൽഹി: രാജ്യത്ത് ഇന്ധനവിലയിൽ വീണ്ടും വര്‍ധനവ്. പെട്രോള്‍ ലിറ്ററിന് 28 പൈസയും ഡീസലിന് 28 പൈസയുമാണ് കൂടിയത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് 95.41 രൂപയും ഡീസലിന് 91.86 രൂപയുമായി. മെട്രോ നഗരമായ മുംബൈയില്‍ പെട്രോള്‍ വില 100 കടന്നു.

സംസ്ഥാനത്ത് പല ജില്ലകളിലും പ്രീമിയം പെട്രോള്‍ വില 100 കടന്നു. സുല്‍ത്താന്‍ ബത്തേരിയില്‍ എക്‌സ്ട്രാ പ്രീമിയം പെട്രോള്‍ വില 100 രൂപ 24 പൈസയായി. തിരുവനന്തപുരം, ഇടുക്കി, പാലക്കാട് എച്ച് പി പമ്പുകളില്‍ പ്രീമിയം പെട്രോള്‍ വില 100 രൂപ കടന്നു.

Facebook Comments

News Desk 4