News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

ജി.സുധാകരനെതിരായ പരാതി പിൻവലിച്ചെന്ന വിശദീകരണവുമായി പോലീസ്; പിൻവലിക്കില്ലെന്ന് പരാതിക്കാരി

 ജി.സുധാകരനെതിരായ പരാതി പിൻവലിച്ചെന്ന വിശദീകരണവുമായി പോലീസ്; പിൻവലിക്കില്ലെന്ന് പരാതിക്കാരി

തിരുവനന്തപുരം: സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി മന്ത്രി ജി സുധാകരനെതിരെ ലഭിച്ച പരാതി പിൻവലിച്ചെന്ന് പോലീസ്. മുൻ പേഴ്‌സണൽ സ്റ്റാഫംഗത്തിന്റെ ഭാര്യ നൽകിയ പരാതിയാണ് പിൻവലിച്ചതായി പോലീസ് പറഞ്ഞത്.

പരാതിക്കാരി നേരിട്ടെത്തി പരാതി പിൻവലിക്കുന്നതായി അറിയിച്ചതായാണ് പോലീസ് നൽകിയ വിശദീകരണമെങ്കിലും പരാതി പിൻവലിച്ചിട്ടില്ലെന്ന് വ്യക്തമാക്കി പരാതിക്കാരിയും കുടുംബവും രംഗത്തെത്തി. അമ്പലപ്പുഴ പോലീസ് സ്റ്റേഷനിലാണ് ജി സുധാകരനെതിരെ പരാതി നൽകിയത്.

Facebook Comments