News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

‘സ്വകാര്യ ആശുപത്രികള്‍ 25% കിടക്കള്‍ കോവിഡ് ചികിത്സയ്ക്ക് നല്‍കണം’; മുഖ്യമന്ത്രി

 ‘സ്വകാര്യ ആശുപത്രികള്‍ 25% കിടക്കള്‍ കോവിഡ് ചികിത്സയ്ക്ക് നല്‍കണം’; മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികള്‍ കോവിഡ് ചികിത്സയ്ക്ക് അമിത് തുക ഈടാക്കരുതെന്നും 25% കിടക്കള്‍ കോവിഡ് ചികിത്സയ്ക്ക് നല്‍കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി.

എന്നാല്‍ ഒരേ നിരക്ക് എല്ലാ ആശുപത്രിയിലും എന്ന നിലപാട് സ്വീകരിക്കരുതെന്ന് സ്വകാര്യ ആശുപത്രി മാനേജ്‍മെന്‍റ് അസോസിയേഷൻ ആവശ്യപ്പെട്ടു.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുമായി കൂടുതൽ ആശുപത്രികൾ സഹകരിക്കണമെന്നും സ്വകാര്യ ആംബുലൻസ് സർവീസ് 1078 ഉം ആയി ഏകോപിപ്പിക്കണമെന്നും മാനേജ്മെന്‍റുകളുമായുള്ള ചര്‍ച്ചയില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Facebook Comments