News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

ഇന്ത്യയിലെ ഖത്തര്‍ വിസാസെന്‍റർ; ഏപ്രില്‍ 25 മുതല്‍ പുതിയ ഗാര്‍ഹിക തൊഴില്‍ വിസാഅപേക്ഷകള്‍ സ്വീകരിക്കുന്നു

 ഇന്ത്യയിലെ ഖത്തര്‍ വിസാസെന്‍റർ; ഏപ്രില്‍ 25 മുതല്‍ പുതിയ ഗാര്‍ഹിക തൊഴില്‍ വിസാഅപേക്ഷകള്‍ സ്വീകരിക്കുന്നു

NEWSNOW14: ഇന്ത്യയിലെ ഖത്തര്‍ വിസാസെന്‍ററുകളില്‍ ഏപ്രില്‍ 25 മുതല്‍ വിസാ അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഗാര്‍ഹിക തൊഴിലാളികള്‍ക്കുള്ള ആപ്ലിക്കേഷനുകളാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്.

പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം.

ഗാര്‍ഹിക തൊഴിലാളികളുടെ നിലവാരത്തിലുള്ള മറ്റ് ചില വിഭാഗങ്ങളിലേക്കുള്ള അപേക്ഷകളും സ്വീകരിക്കുന്നുണ്ട്.

ഖത്തര്‍ വിസാ സെന്‍റര്‍ വെബ്സൈറ്റായ www.qatarvisacenter.com/home വഴിയാണ് അപേക്ഷ അയക്കേണ്ടത്.

കേരളത്തില്‍ കൊച്ചിയിലാണ് ഖത്തര്‍ വിസാസെന്‍റര്‍ പ്രവര്‍ത്തിക്കുന്നത്.

മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ലക്നൌ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലാണ് ഇന്ത്യയിലെ മറ്റ് ഖത്തര്‍ വിസാസെന്‍ററുകള്‍ പ്രവര്‍ത്തിക്കുന്നത്

Facebook Comments

News Desk 5