News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

റിപ്പബ്ലിക് ദിന ചെങ്കോട്ട സംഘര്‍ഷം; ഉപാധികളോടുകൂടി ദീപ് സിദ്ദുവിന് ജാമ്യം

 റിപ്പബ്ലിക് ദിന ചെങ്കോട്ട സംഘര്‍ഷം; ഉപാധികളോടുകൂടി ദീപ് സിദ്ദുവിന് ജാമ്യം

ഡൽഹി: റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ട സംഘര്‍ഷത്തിലെ പ്രധാനപ്രതിയും നടനുമായ ദീപ് സിദ്ദുവിന് ജാമ്യം. ഡല്‍ഹിയിലെ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് സിദ്ദുവിന് ജാമ്യം അനുവദിച്ചത്. പാസ്‌പോര്‍ട്ട് കെട്ടിവയ്ക്കണം, മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം.

അന്വേഷണവുമായി സഹകരിക്കണമെന്നും ഉദ്യോഗസ്ഥന്‍ നിര്‍ദേശിക്കുന്ന സമയത്ത് ഹാജരാകണമെന്നും ഉദ്യോഗസ്ഥനെ മുന്‍ക്കൂട്ടി അറിയിക്കാതെ മൊബൈല്‍ ഫോണ്‍ നമ്പര്‍ മാറ്റരുതെന്നും കോടതി നിര്‍ദേശിച്ചു.

കഴിഞ്ഞ ഫെബ്രുവരി 9നാണ് ചെങ്കോട്ട സംഘർഷവുമായി ബന്ധപ്പെട്ട് ദീപ് സിദ്ദുവിനെ പോലീസ് അറസ്റ്റ് ചെയ്തത്.

Facebook Comments

News Desk 4