News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

എസ്.ബി.ഐ ഭവനവായ്പ പലിശ വർധിപ്പിച്ചു; ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ

 എസ്.ബി.ഐ ഭവനവായ്പ പലിശ വർധിപ്പിച്ചു; ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ

ഡൽഹി: എസ് ബി ഐ ഭവനവായ്പ പലിശ കൂട്ടി. 25 ബേസിസ് പോയന്റ് അഥവാ കാൽശതമാനത്തിന്റെ വർധനവാണ് വരുത്തിയിട്ടുള്ളത്.

പുതുക്കിയ നിരക്കുപ്രകാരം ഏറ്റവുംകുറഞ്ഞനിരക്ക് 6.95ശതമാനമാണ്. നേരത്തെ ഇത് 6.70 ശതമാനമായിരുന്നു. പ്രൊസസിങ് ഫീ ഇനത്തിൽ 0.40ശതമാനം ഇതോടൊപ്പം വരും. അതേസമയം, വനിതകൾക്ക് പലിശ നിരക്കിൽ അഞ്ച് ബേസിസ് പോയന്റിന്റെ കുറവ് ആനുകൂല്യംതുടരും.

പ്രത്യേക നിരക്കിൽ പ്രൊസസിങ് ഫീ ഉൾപ്പടെയുള്ളവ ഒഴിവാക്കി മാർച്ച് 31വരെയാണ് ഭവനവായ്പകൾ അനുവദിച്ചത്. ഏപ്രിൽ ഒന്നുമുതലാണ് പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽവന്നത്.

Facebook Comments

News Desk 7