News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

രണ്ടാം പിണറായി സര്‍ക്കാർ ആഭ്യ ബജറ്റ്; കണക്കുകളില്‍ അവ്യക്തതയെന്ന് പ്രതിപക്ഷം

 രണ്ടാം പിണറായി സര്‍ക്കാർ ആഭ്യ ബജറ്റ്; കണക്കുകളില്‍ അവ്യക്തതയെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാർ ആഭ്യ ബജറ്റിനെ വിമര്‍ശിച്ച് പ്രതിപക്ഷം. ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റേത് രാഷ്ട്രീയ പ്രസംഗമായിരുന്നുവെന്നും ബജറ്റിന്റെ പവിത്രത തകര്‍ക്കുന്ന രാഷ്ട്രീയമാണതെന്നും ബജറ്റില്‍ അവതരിപ്പിച്ച കണക്കുകളില്‍ അവ്യക്തതയുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 1715 കോടി അധിക ചെലവ് എന്നാണ് പറയുന്നത്. 20,000 കോടി ഉത്തേജക പാക്കേജ് അധിക ചെലവല്ലേയെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.

കുടിശിക കൊടുത്തു തീര്‍ക്കല്‍ എങ്ങനെ ഉത്തേജക പാക്കേജാകുമെന്നും 21,715 കോടി അധിക ചെലവ് ആകുമായിരുന്നുവെന്നും ബജറ്റിലെ എസ്റ്റിമേറ്റ് തന്നെ അടിസ്ഥാനം ഇല്ലാത്തതാണ്. 8900 കോടി നേരിട്ട് ജനങ്ങളുടെ കയ്യിലെത്തിക്കുമെന്ന് പറഞ്ഞത് കാപട്യമാണ്. കരാര്‍ കുടിശ്ശികയും പെന്‍ഷന്‍ കുടിശ്ശികയും കൊടുക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

Facebook Comments