News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

രണ്ടാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ഇന്ന്; ആശംസകള്‍ നേര്‍ന്ന് രമേശ് ചെന്നിത്തല

 രണ്ടാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ഇന്ന്; ആശംസകള്‍ നേര്‍ന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞയോട് അനുബന്ധിച്ച് മുഖ്യമന്ത്രിക്ക് ആശംസകൾ അറിയിച്ച് രമേശ് ചെന്നിത്തല. പിണറായി വിജയനെ ഫോണിൽ വിളിച്ച് ആശംസകൾ അറിയിച്ചു. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സത്യപ്രതിജ്ഞ ചടങ്ങു നടക്കുന്ന സെൻട്രൽ സ്റ്റേഡിയത്തിൽ എത്തേണ്ടതില്ലെന്ന് യു ഡി എഫ് നിലപാട് എടുത്തിരുന്നു.

അതേസമയം, പ്രതിപക്ഷ നേതാവിന്‍റെ കാര്യത്തില്‍ യു ഡി എഫിൽ ഇതുവരെ തീരുമാനമായിട്ടില്ല. രമേശ് ചെന്നിത്തല തുടരുമോ അതോ വി ഡി സതീശന്‍ പ്രതിപക്ഷ നേതാവായി എത്തുമോ എന്ന കാര്യത്തിലാണ് ഇപ്പോഴും ആശയക്കുഴപ്പം നിലനില്‍ക്കുന്നത്. ഇന്ന് മൂന്നരക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്‍റെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. ആദ്യ മന്ത്രിസഭാ യോഗവും അതിന് ശേഷം നടക്കും.

Facebook Comments

News Desk 4