News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

‘വോട്ട് നൽകിയവർക്കും നൽകാത്തവർക്കും നന്ദി, ഇനിയും തൃശൂരുകാർക്കൊപ്പം താനുണ്ടാകും’; സുരേഷ് ഗോപി

 ‘വോട്ട് നൽകിയവർക്കും നൽകാത്തവർക്കും നന്ദി, ഇനിയും തൃശൂരുകാർക്കൊപ്പം താനുണ്ടാകും’; സുരേഷ് ഗോപി

തൃശ്ശൂർ: നിയമസഭാ തെരെഞ്ഞെടുപ്പ് പരാജയത്തിൽ പ്രതികരിച്ച് ബി ജെ പി സ്ഥാനാർത്ഥി സുരേഷ് ഗോപി. തെരെഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും ഇനിയും തൃശൂരുകാർക്കൊപ്പം താൻ പ്രവർത്തിക്കുമെന്ന് ഉറപ്പുനൽകി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേഷ് ഗോപിയുടെ പ്രതികരണം

‘തൃശ്ശൂരിന് എന്റെ നന്ദി. എനിക്ക് വോട്ട് നൽകിയ തൃശൂരിലെ പ്രബുദ്ധരായ വോട്ടർമാർക്ക് നന്ദി. നൽകാത്തവർക്കും നന്ദി. ഏതൊരു മത്സരവും ഒരു പാഠമാണ്. ജയമോ പരാജയമോ നോക്കാതെ ഇനിയും തൃശ്ശൂരുകാർക്ക് വേണ്ടി പ്രവർത്തിക്കാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനും ഞാൻ മുന്നിൽ തന്നെയുണ്ടാകും എന്നൊരു ഉറപ്പ് നൽകുന്നു’.

തൃശൂരിന് എന്റെ നന്ദി! എനിക്ക് വോട്ട് നൽകിയ തൃശൂരിലെ പ്രബുദ്ധരായ വോട്ടർമാർക്ക് നന്ദി! നൽകാത്തവർക്കും നന്ദി!ഏതൊരു…

Posted by Suresh Gopi on Wednesday, May 5, 2021

ഇക്കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ ബി ജെ പിക്ക് വേണ്ടി മത്സരിച്ച സുരേഷ് ഗോപിയെ എൽ ഡി എഫ് സ്ഥാനാർത്ഥി പി ബാലചന്ദ്രനാണ് പരാജയപ്പെടുത്തിയത്.

Facebook Comments