News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

‘രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദം വ്യാപിക്കുന്നത് ആകുലത ഉണർത്തുന്നത്’; ലോകാരോഗ്യ സംഘടന

 ‘രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദം വ്യാപിക്കുന്നത് ആകുലത ഉണർത്തുന്നത്’; ലോകാരോഗ്യ സംഘടന

ഡൽഹി: രാജ്യത്ത് പടരുന്ന പുതിയ കോവിഡ് വകഭേദം B 1.617 ആകുലതയുണർത്തുന്നതെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ഇത് ആദ്യത്തേതിനേക്കാൾ സാംക്രമികവും ഭയപ്പെടേണ്ടതുമാണെന്ന് സംഘടന വ്യക്തമാക്കുന്നു.

3,70,000 കെോവിഡ് കേസുകളാണ് തിങ്കളാഴ്‌ച മാത്രം പുതുതായി ഇന്ത്യയിൽ റിപ്പോർട്ട് ചെയ‌്തത്. 3700 മരണങ്ങളും സംഭവിച്ചിട്ടുണ്ട്. ഔദ്യോഗിക സ്ഥിരീകരണങ്ങളേക്കാൾ എത്രയോ കൂടുതലാണ് യഥാർത്ഥ സ്ഥിതിയെന്നാണ് വിദഗ്‌ദ്ധർ ചൂണ്ടിക്കാട്ടുന്നത്.

Facebook Comments

News Desk 4