News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കോവിഡ് വ്യാപനത്തിൽ തൃശൂർ പൂരം; ചീഫ് സെക്രട്ടറി തല പ്രത്യേക യോഗം ഇന്ന്

 കോവിഡ് വ്യാപനത്തിൽ തൃശൂർ പൂരം;  ചീഫ് സെക്രട്ടറി തല പ്രത്യേക യോഗം ഇന്ന്

തൃശൂർ: പൂരം നടത്തിപ്പ് സംബന്ധിച്ച് ചീഫ് സെക്രട്ടറി തല പ്രത്യേക യോഗം ഇന്ന്. പൂരത്തിന് ആളുകളെ നിയന്ത്രിക്കുന്ന കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടായേക്കും. പൂരം നടത്തിപ്പിൽ ആശങ്ക പ്രകടിപ്പിച്ച് ആരോഗ്യ വകുപ്പ് റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് പ്രത്യേക യോഗം.

ആളുകളെ പാസ് ഉപയോഗിച്ച് നിയന്ത്രിക്കുന്നത് പരിഗണിക്കുകയും സ്വരാജ് റൗണ്ടിലേക്കുള്ള റോഡുകളും അടച്ചിടാനും സാധ്യതയുണ്ട്. പൂരം നടത്താമെന്ന സർക്കാർ ഉറിപ്പിൽ ദേവസ്വങ്ങൾ ഒരുക്കങ്ങൾ തുടങ്ങി. ആളുകളെ നിയന്ത്രിക്കുന്നതിനോട് ദേവസ്വങ്ങളും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ല. പോലീസ് ഇടപ്പെട്ട് കാഴ്ചക്കാരെ നിയന്ത്രിക്കുന്നതാണ് പരിഗണനയില്‍ ഉള്ളത്.

Facebook Comments

News Desk 4