News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

രാജ്യത്തെ ബാങ്കുകളിലെ മൊത്തം നിക്ഷേപം 150 ലക്ഷംകോടി കവിഞ്ഞു

 രാജ്യത്തെ ബാങ്കുകളിലെ മൊത്തം നിക്ഷേപം 150 ലക്ഷംകോടി കവിഞ്ഞു

NEWSNOW14: രാജ്യത്തെ ബാങ്കുകളിലെ മൊത്തം നിക്ഷേപം 150 ലക്ഷംകോടി കവിഞ്ഞു. 2016 സെപ്റ്റംബറിലാണ് ആദ്യമായി 100 ലക്ഷംകോടി പിന്നിട്ടത്. 2011 ഫെബ്രുവരിയിൽ 50 ലക്ഷംകോടിയും.

2021 മാർച്ച് 26ന് റിസർവ് ബാങ്ക് പുറത്തുവിട്ട കണക്കുപ്രകാരം കൃത്യമായി പറഞ്ഞാൽ ബാങ്കുകളിലെ മൊത്തം നിക്ഷേപം 151.13 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞവർഷത്ത നിക്ഷേപവുമായി താരതമ്യംചെയ്താൽ 11.3ശതമാനമാണ് വർധന.

അതേസമയം, കഴിഞ്ഞഒരുവർഷം നിക്ഷേപവരവിൽ അസ്ഥിരമായ വളർച്ചയാണ് രേഖപ്പെടുത്തിയത്. റിസ്‌കുള്ള ആസ്തികളോട് വിമുഖതകാണിക്കുന്നതിനാലും സമ്പാദ്യത്തിൽനിന്ന് നിശ്ചിതവരുമാനം ആഗ്രഹിക്കുന്നതിനാലും നിക്ഷേപകർ ബാങ്ക് എഫ്ഡിയെയാണ് കൂടുതലായി ആശ്രയിക്കുന്നത്.

Facebook Comments

News Desk 1