News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

അമേരിക്ക; ഇന്ത്യയിലേക്ക് യാത്ര ചെയ്യരുതെന്ന് പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്കി

 അമേരിക്ക; ഇന്ത്യയിലേക്ക് യാത്ര ചെയ്യരുതെന്ന് പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്കി

NEWSNOW14: ഇന്ത്യയിലേക്ക് യാത്ര ചെയ്യരുതെന്ന് പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി അമേരിക്ക.

വാക്‌സിന്‍ എടുത്തവര്‍ ആണെങ്കില്‍ പോലും യാത്ര ഒഴിവാക്കണമെന്നാണ് നിര്‍ദേശം.

ജനിതകമാറ്റം വന്ന വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.

അടിയന്തര സാഹചര്യമുണ്ടായാല്‍ വാക്‌സിനേഷന്‍ നടത്തി മാത്രം ഇന്ത്യയിലേക്ക് പോകാനും നിര്‍ദേശം.

അതിനിടെ ഇന്ത്യയെ യു കെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി.

ഇന്ത്യ സന്ദര്‍ശിച്ച മറ്റു രാജ്യക്കാര്‍ക്ക്, യുകെയില്‍ പ്രവേശിക്കാനാകില്ല.

ഇന്ത്യയില്‍ നിന്ന് മടങ്ങുന്ന യു കെ, ഐറീഷ് പൗരന്മാര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാക്കി.

Facebook Comments