News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

ഓഗസ്റ്റ് 31 വരെ വാഹന നികുതി അടയ്ക്കാം; സമയ പരിധി നീട്ടി

 ഓഗസ്റ്റ് 31 വരെ വാഹന നികുതി അടയ്ക്കാം; സമയ പരിധി നീട്ടി

തിരുവനന്തപുരം: വാഹന നികുതി അടയ്ക്കാനുള്ള സമയപരിധി ഓഗസ്റ്റ് 31 വരെ നീട്ടിയാതായി ധനമന്ത്രി കെ എൻ ബാലഗോപാലൻ അറിയിച്ചു. നികുതി അടയ്ക്കൽ തിയതി, ആംനസ്റ്റി, നവംബർ 30 വരെ നീട്ടിയിട്ടുണ്ട്. ഒപ്പം ടേണോവർ ടാക്‌സ് ഫയൽചെയ്യുന്നത് സെപ്റ്റംബർ 30 വരെയും നീട്ടിയിട്ടുണ്ട്.

അതേസമയം, കശുവണ്ടി, കയർ, കൈത്തറി വ്യവസായങ്ങൾക്ക് ഫണ്ട് ലഭ്യമാക്കുമെന്നും ചെറുകിട വ്യാപാരികൾക്ക് പലിശ കുറഞ്ഞ വായ്പ ലഭ്യമാക്കാനും തീരുമാനമായതായി മന്ത്രി അറിയിച്ചു.

Facebook Comments

News Desk 4