News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

മരം കൊള്ള; സംസ്ഥാനവ്യാപക അന്വേഷണത്തിന് നിർദേശം

 മരം കൊള്ള; സംസ്ഥാനവ്യാപക അന്വേഷണത്തിന് നിർദേശം

വയനാട്: മുട്ടി വനം കൊള്ള അന്വേഷണം സംസ്ഥാനത്തുടനീളം വ്യാപിപ്പിച്ചു. വനം കൊള്ള വിവാദ മായതോടെ എല്ലാ ജില്ലകളിലെയും മരം മുറിക്കൽ അന്വേഷിക്കാൻ ഉത്തരവ്. 14 ജില്ലകളിലെയും മരം മുറി അന്വേഷിക്കാൻ 5 ഫ്ലയിംഗ് സ്ക്വാഡ് ഡി എഫ് ഒ മാരെയാണ് ചുമതലപ്പെടുത്തി. റവന്യൂ വകുപ്പിന്റെ 2020 മാർച്ച് 11 ഇറങ്ങിയ ഉത്തരവിന് ശേഷമുള്ള മുഴുവൻ മരം ഇടപാടുകളും അന്വേഷിച്ച് ജൂൺ 22 നകം റിപ്പോർട്ട് കൈമാറണം.

Facebook Comments

News Desk 4