News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

വലിയതുറ; എഫ്‌.സി.ഐ ഗോഡൗണിന് മുന്നില്‍ തൊഴിലാളികളുടെ പ്രതിഷേധം

 വലിയതുറ; എഫ്‌.സി.ഐ ഗോഡൗണിന് മുന്നില്‍ തൊഴിലാളികളുടെ പ്രതിഷേധം

തിരുവനന്തപുരം: വലിയതുറയിലെ എഫ്‌ സി ഐ ഗോഡൗണിന് മുന്നില്‍ തൊഴിലാളികളുടെ പ്രതിഷേധം. അരിച്ചാക്ക് അടുക്കുന്നതുമായി ബന്ധപ്പെട്ട കോണ്‍ട്രാക്ടിലെ വ്യവസ്ഥകള്‍ അട്ടിമറിക്കപ്പെടുന്നു എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

കോണ്‍ട്രാക്ടിലെ മാനദണ്ഡങ്ങള്‍ പാലിക്കാതെ ഉദ്യോഗസ്ഥരുടെ ഇഷ്ടാനുസരണം തങ്ങളെ ജോലി ചെയ്യിപ്പിക്കുന്നു എന്നും തൊഴിലാളികള്‍ ആരോപിച്ചു.

പ്രതിഷേധത്തിന്റെ ഭാഗമായി റേഷനരിയുമായെത്തിയ വാഹനങ്ങള്‍ തൊഴിലാളികള്‍ തടഞ്ഞു. ഐഎന്റ്റിയുസി, എസ്ഡിറ്റിയു സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

Facebook Comments

News Desk 5